തളിപ്പറമ്പ് മണ്ഡലം മുൻ എംഎൽഎ ജയിംസ് മാത്യുവിൻ്റെ ഡ്രൈവറായിരുന്ന വേണു അന്തരിച്ചു.




മുൻ എംഎൽഎ ജയിംസ് മാത്യുവിൻ്റെ ഡ്രൈവറായിരുന്ന വേണു അന്തരിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ഇന്ന് ഉച്ചക്ക് കുഴഞ്ഞ് വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ പകൽ 12ന് കൊറ്റാളിയിൽ.



   

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??