തളിപ്പറമ്പ മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്നത്തിന്റെ ഭാഗമായി

 വർഡ് 12 അള്ളാംകുളം ഡിജിറ്റൽ സാക്ഷരതാ സർവ്വെയ്ക്ക് തുടക്കമായി





 തളിപ്പറമ്പ മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്നത്തിന്റെ ഭാഗമായി പഠിതാക്കളെ കണ്ടെത്തുന്നതിനായി തളിപ്പറമ്പ നഗരസഭ വാർഡ് 12 അള്ളാംകുളം സർവ്വെയ്ക്കു തുടക്കമായി.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പി. മുഹമ്മദ്‌ നിസാർ അയിഷ ടീച്ചറെ ചേർത്തുകൊണ്ട് ഉൽഘാടനം ചെയ്തു. സുബൈർ സൂപ്പർ വിഷൻ,കെ.റുബീന, കെ.വി. ഷഹനാസ് എന്നിവർ നേതൃത്വം നൽകി. പ്രായഭേദമന്യേവാർഡിലെ മുഴുവൻ ജനങ്ങളെയും ഡിജിറ്റൽ സാക്ഷരതയിൽ എത്തിച്ചു കൊണ്ട് വാർഡ് 100% ഡിജിറ്റൽ സാക്ഷരത വാർഡായി പ്രഖ്യാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.