സൂര്യാഘാതത്തെ തുടർന്ന് പാപ്പിനിശ്ശേരിയിലെ റഷീദ്. ടി. പി. എന്നവർക്ക് മുഖത്തും കഴുത്തിലും പൊള്ളലേറ്റു.
പാപ്പിനിശ്ശേരിയിൽ സൂര്യാഘാതം🌞
സൂര്യാഘാതത്തെ തുടർന്ന് പാപ്പിനിശ്ശേരിയിലെ റഷീദ്. ടി. പി. എന്നവർക്ക് മുഖത്തും കഴുത്തിലും പൊള്ളലേറ്റു. കേരളത്തിലെ ഏറ്റവും കൂടിയ താപനില 40 ഡിഗ്രിയാണെന്ന് സൂചന. പകൽ പതിനൊന്ന് മുതൽ മൂന്ന് മണിവരെയുള്ള സമയം പ്രത്യേകം ശ്രദ്ധിക്കണം. ടൂവീലർ യാത്രക്കാരും കാൽനടക്കാരും നേരിടുന്ന ചൂട് അസഹനീയമാണെന്നും പൊള്ളലേൽക്കാൻ സാധ്യതയുണ്ടെന്നും പാപ്പിനിശ്ശേരി ഹെൽത്ത് സെന്ററിലെ ഡോക്ടർ അഭിപ്രായപ്പെട്ടു. നിർമ്മാണത്തിലിരിക്കുന്ന കീച്ചേരിയിലെ ഹൈവേയിൽ വെച്ചായിരുന്നു സൂര്യാഘാതം ഏറ്റത്,,,
.jpg)
Comments
Post a Comment