കമ്പിൽ കളഞ്ഞു കിട്ടിയ അഞ്ചര പവന്റെ സ്വർണാഭരണം തിരിച്ചു നൽകി യുവാക്കൾ മാതൃകയായി

  കളഞ്ഞു കിട്ടിയ അഞ്ചര പവന്റെ സ്വർണാഭരണം  തിരിച്ചുനൽകി യുവാക്കൾ മാതൃകയായി.



 കമ്പിൽ കളഞ്ഞു കിട്ടിയ അഞ്ചര പവന്റെ സ്വർണാഭരണം തിരിച്ചു നൽകി യുവാക്കൾ മാതൃകയായി. പാട്ടയത്തെ യുവാക്കൾ മാതൃകയായത് കയര ളം മൊട്ടയിലെ ആസിഫിന്റെ ഭാര്യയുടെ സ്വർണാഭരണം ആയിരുന്നു കമ്പിൽ ടൗണിൽ വെച്ച് നഷ്ടപ്പെട്ടത്.

 കമ്പിൽ ടൗണിൽ വച്ച് തന്നെയാണ് ജബ്ബാർ, ഫൈസൽ, സമീർ ഹനീഫ മുനീർ സൈദ് എന്നിവർക്കാണ് സ്വർണാഭരണം കളഞ്ഞു കിട്ടിയത്. മയ്യിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉടമസ്ഥന് സ്വർണാഭരണം തിരിച്ചു നൽകി. സബ്   ഇൻസ്പെക്ടർ സുരേഷ് ബാബു എ എസ് ഐ അഷ്കർ എന്നിവർ സന്നിഹിതരായി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.