സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം 5.30ന് മതോടം പൊതുശ്മശാനത്തിൽ

 നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രത്തിന് സമീപം റിട്ട.  നായബ് സുബേദാർ പവിത്രൻ സി.എച്ച് നിര്യാതനായി



നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രത്തിന് സമീപം റിട്ട. നായബ് സുബേദാർ  പവിത്രൻ സി.എച്ച് (77) നിര്യാതനായി.

അച്ഛൻ പരേതനായ രാമൻ നായർ

അമ്മ ചന്ദ്രോത്ത് മാധവി അമ്മ

ഭാര്യ : സരോജിനി പി.വി

മക്കൾ സപ്ന, ഉണ്ണികൃഷ്ണൻ, സുബേഷ് പി.വി, സുദിന ഉണ്ണികൃഷ്ണൻ

മരുമക്കൾ ഉണ്ണികൃഷ്ണൻ (പയ്യന്നൂർ), ഉണ്ണികൃഷ്ണൻ (ചെറുപഴശ്ശി), ബിപിന സുബേഷ് (കൂത്തുപറമ്പ്)

സഹോദരങ്ങൾ സരോജിനി, ശ്രീധരൻ, ഗോപാലകൃഷ്ണൻ, ശാന്ത, കാർത്ത്യായനി, വനജ

ശവസംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം 5.30ന് മതോടം പൊതുശ്മശാനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം