മയ്യിൽ ബസ് സ്റ്റാൻഡിന് സമീപം കവിളിയോട്ട്

 കക്കോപ്രത്ത് പി കെ ശ്രീധരൻ നമ്പ്യാർ നിര്യാതനായി





മയ്യിൽ ബസ് സ്റ്റാൻഡിന് സമീപം കവിളിയോട്ട് പരേതരായ ടി സി കൃഷ്ണൻ നമ്പ്യാർ- പി കെ ദേവകിയമ്മ ദമ്പതികളുടെ മകൻ കക്കോപ്രത്ത് പി കെ ശ്രീധരൻ നമ്പ്യാർ (73) കൽക്കട്ടയിൽ നിര്യാതനായി. ഭാര്യ ശിലാ ശ്രീധരൻ. മകൾ ശിവാംഗി ശ്രീധരൻ. സഹോദരങ്ങൾ: രമണി, ബാലകൃഷ്ണൻ, ശശികുമാർ, പരേതരായ ചന്ദ്രൻ, പ്രദീപൻ. സംസ്കാരം കൽക്കട്ടയിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..