കരിങ്കൽകുഴി : ചോയ്യപ്രത്ത് കല്ല്യാണി (ഈച്ച) അന്തരിച്ചു.

ചോയ്യപ്രത്ത് കല്ല്യാണി അന്തരിച്ചു. 




കരിങ്കൽകുഴി : 

 ചോയ്യപ്രത്ത് കല്ല്യാണി (ഈച്ച) അന്തരിച്ചു. ഭർത്താവ് പരേതനായ പോള നാരായണൻ. മക്കൾ ദാസൻ , അശോകൻ, ബാബു, തമ്പാൻ, മഹേഷ്, വൽസല, ശോഭ, പരേതനായ ഗോപി. ജാമാതാക്കൾ : ചന്ദ്രിക ( പൊയ്യൂർ ) , പ്രഭ (കയരളം), പരേതനായ പ്രകാശൻ (കയരളം) സംസ്ക്കാരം 22-4-2023 ശനിയാഴ്ച രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ

ആദരാഞ്ജലികൾ 🌹🌹🌹

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം