കവിണിശ്ശേരി പള്ളിക്ക് സമീപം താമസിക്കുന്ന റാബിയ പി വി 67 നിര്യാതയായി
ചെറുകുന്ന് :
ഭർത്താവ് : പരേതനായ മുഹമ്മദ് കുഞ്ഞി
മക്കൾ : സീനത്ത്, ജാബർ(മലേഷ്യ) ദിഹാനി(കീച്ചേരി),നിസാർ (നിസാർ ഡെക്കറേഷൻസ്) താഹിറ(പാപ്പിനിശ്ശേരി), മുനീർ (ഖത്തർ)
മരുമക്കൾ: മുഹമ്മദ് വി വി,സുബൈർ കീച്ചേരി, മുഹമ്മദലി (പാപ്പിനിശ്ശേരി),റസീന (ചെറുതാഴം), നാസില (കുറ്റിക്കോൽ),ഫാത്തിമ (കണ്ണപുരം)
സഹോദരങ്ങൾ സൈനുൽ ആബിദ് (പിലാത്തറ), ഖദീജ, അബൂബക്കർ(ദുബായ്)
പരേതരായ: അബ്ദുൽ അസീസ്,മുഹമ്മദ്
ഖബറടക്കം രാവിലെ 9 മണിക്ക് ഒളിയങ്കര ജുമാ മസ്ജിദിൽ
Comments
Post a Comment