ചെട്ടിവളപ്പിൽ ഹൗസിൽ ടീ.പീ.സുജാത നിര്യാതയായി 




എടചൊവ്വ സ്കൂൾ റോഡിൽ ചെട്ടിവളപ്പിൽ ഹൗസിൽ ടീ.പീ.സുജാത (62)അന്തരിച്ചു. പരേതരായ തെയ്യത്താർകണ്ടി കുഞ്ഞിക്കണ്ണന്റെയും പുളിക്കൽ കമലാക്ഷിയുടെയും മകളാണ് :

സഹോദരിമാർ:വനജ,സവിത,ഷീന ശവസംസ്കാരം നാളെ(ബുധനാഴ്ച 19/04/2023) രാവിലെ 10.30ന് പയ്യാമ്പലത്ത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..