ബക്കളം കടമ്പേരി റോഡ്, പോള ദിവാകരൻ നിര്യാതനായി 




കടമ്പേരി റോഡ്, പോള ദിവാകരൻ (59) നിര്യാതനായി . അച്ഛൻ പരേതനായ പോള കുമാരൻ, അമ്മ ജാനകി, ഭാര്യ :സീന, മക്കൾ :നകുൽ, അനന്ദു, സഹോദരങ്ങൾ :അശോകൻ, ശ്രീമതി. ശവസംസ്ക്കാരം ഇന്ന് (30-4-23)ന് ഉച്ചയ്ക്ക് 2 മണിക്ക് കടമ്പേരി പൊതു ശ്മശശാനത്തിൽ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം