ക്വാറി ഉൽപന്നങ്ങളുടെ വിലവർധനവിനെതിരെ നാറാത്ത് മണ്ഡലം യൂത്ത്‌ കോൺഗ്രസ്സ് പ്രതിഷേധിച്ചു





ക്വാറി ഉൽപ്പന്നങ്ങളുടെ അനിനിയന്ത്രിതമായ വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റെപ് റോഡിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം തടസ്സപ്പെടുത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജേഷ് കല്ലേൻ ബ്ലോക്ക്‌ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ നികേത് നാറാത്ത്,ആഷിത്ത് അശോകൻ,നൗഫൽ നാറാത്ത്, മുഹമ്മദ്‌ കുഞ്ഞി, രാഹുൽ വാച്ചാപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി..

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം