പുല്ലൂപ്പി സ്മശാനത്തിന് സമീപത്തെ ബാലൻ ആണ് നിര്യാതനായത്

മരത്തിൽ നിന്ന് വീണ് പരിക്കേറ്റ മധ്യ വയസ്കൻ മരണപ്പെട്ടു 





 പുല്ലൂപ്പി സ്മശാനത്തിന് സമീപത്തെ ബാലൻ ആണ് നിര്യാതനായത് കഴിഞ്ഞയാഴ്ച വീടിനു സമീപത്തെ മാവിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുപരിയാരം മെഡിക്കൽ കോളേജിലും മംഗലാപുരത്തേയും ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു ഇവിടെ വച്ചാണ് മരണപ്പെട്ടത് ഭാര്യ അമ്മിണി മക്കൾ ഡയാന, സൗമ്യ, ദിൽഷാദ് സംസ്ക്കാരം നാളെ സെന്റ് ഇഗ്നേഷ്യസ് ചർച്ച് സെമിത്തേരിയിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??