സിഗ്നലുകൾ സ്ഥാപിക്കാതെയാണ് കുഴികൾ ഉള്ളത് പല സ്ഥലങ്ങളിലും

അപകട കുഴികൾ നാറാത്ത് മുതൽ കമ്പിൽ വരെ 




റോഡിൽ ഇറങ്ങിയാൽ ക്യാമറ മാത്രമല്ല രാത്രിയിൽ കുഴിയിൽ കിടക്കേണ്ടിവരും നാറാത്ത് ഖബർസ്ഥന്റെ മുന്നിൽ കോളനി റോഡ് ഇറക്കത്തിൽ 20ദിവസത്തോളം ആയി കുഴികുയിച്ചിട്ട് അടയാളം വെച്ചത് ഒരു ചെറിയൊരു കമ്പും കഷ്ണം അവിടെയുള്ള സ്ട്രീറ്റ് ലൈറ്റ് പോലും കത്തുന്നില്ല

 ഒരാഴ്ച മുൻപ് ഞാൻ നോക്കുമ്പോൾ ഒരാൾ കുഴിയിൽ വീണ് അതിൽ നിന്ന് കയറി വരുന്നുആരും കണ്ടില്ല എന്ന് വിചാരിച്ചുഅയാൾ കേറിപോയി പിന്നീട് വീണ്ടും അതെ സ്ഥലത്തു ശബ്ദം കേട്ടപ്പോൾ നോക്കിയതാ കയറാൻ കഴിയാതെ ഒരു കൈ പുറത്തും ശബ്‌ദം ഉണ്ടാക്കുകയായിയിരുന്നു മരണ കുണ്ടിൽ നിന്ന് രക്ഷപെടുത്തി....

കടപ്പാട് 



ഇതിന് ഒരു പരിഹാരം വേണമെന്ന് നാട്ടുകാർ പറഞ്ഞു 

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം