വളപട്ടണത്തെ കെ.വി. മറിയുമ്മ  നിര്യാതനയായി




കെ.വി. മറിയുമ്മ 98 നിര്യാതനയായി, പന്നേരിമുക്ക് കൈതവളപ്പിൽ കുഞ്ഞുമറിയം അന്തരിച്ചു. ഭർത്താവ് പരേതനായ ടി.പി-പി.അബ്ദുള്ള ഹാജി 

മക്കൾ പരേതനായ ഖയ്യും, ഹാശിം (മയോ ഫാർമ) നസീർ, അശ്കർ , മുസ്തഫ സാദിഖ്‌, സിദ്ദിഖു് (കച്ചവടം, വളപട്ടണം)

പെൺമക്കൾ: റംലത്ത് , റഹ്ന താഹിറ, ബുഷ്റ, നസ്റി

സഹോദരങ്ങൾ: പരേതരായ കുഞ്ഞുമൊയ്തീൻ, ഇബ്രാഹിം കുട്ടി, അബ്ദുൽ ഖാദർ, ഉസ്സൻകുട്ടി, ബീഫാത്തു, ഹാജറ ഖദീജ 

മരുമക്കൾ : കല്ലിംകീൽ ഇസ്മായിൽ, പരേതനായ ഇഞ്ചിനിയറ്‌ അബ്ദു റഹിം, യൂസഫ് ടി.പി., ഇബ്രാഹിം ടി.പി. ഫൈസൽ, റഹ് മത്ത്, അഫ്സത്ത് ബുഷ്റ, ഫായിസ, ഫർസാന, റുബീന.

കബറടക്കം 12മണിക് മന്ന കബർസ്ഥാനിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.