ഷിഹാബ് ചോറ്റൂരിന്റെ കൂടെ നടന്നു കൊണ്ടിരിക്കെ വണ്ടൂർ കൂരാട് സ്വദേശി അബ്ദുൽ അസീസ് വാഹനം ഇടിച്ചു മരണപ്പെട്ടു



     ഉനൈസ : ഹജ്ജ് നിർവഹിക്കുന്നതിനായി കാൽനട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ കൂടെ അൽ റാസിൽ നിന്നും നടക്കാൻ ഒപ്പം കൂടിയ വണ്ടൂർ കൂരാട് സ്വദേശി അബ്ദുൾ അസീസ്(47) പുറകിൽ നിന്ന് വന്ന വാഹനം ഇടിച്ചു മരണപ്പെട്ടു.... അൽ റാസ്സിൽ നിന്ന് 20 KM

അകലെ റിയാദ് ഖബറ വെച്ചാണ് അപകടം സംഭവിച്ചത്.മക്കൾ 

(താജുദ്ദീൻ. മാജിദ് ശംസിയ ) ഭാര്യ (ഹഫ്സത്ത്

 ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെയും , അൽ റാസ്സ് ഏരിയ കെഎംസിസി യുടെയും നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടന്നു വരുന്നു...

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??