നിഖിലേഷ് (36) നിര്യാതനായി




കുറ്റ്യാട്ടൂർ പാലോട്ട്മൂല സീതാലയത്തിൽ കെ നിഖിലേഷ് (36) നിര്യാതനായി. പരേതനായ നാരായണൻ - യശോദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (CPIM പഞ്ചായത്ത് ബ്രാഞ്ച് മെമ്പർ), മോഹനൻ, ശ്രീജിത്ത് (ഗൾഫ്), പ്രസീത. സംസ്കാരം നാളെ നടക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.