ചെക്കിക്കുളം പള്ളിച്ചാലിലെ

ഡി കെ ഷമിൽ  നിര്യാതനായി.



ചെക്കിക്കുളം പള്ളിച്ചാലിലെ കണ്ണാരത്ത് പുതിയ പുരയിൽ ഡി കെ ഷമിൽ (30) നിര്യാതനായി. പുരുഷോത്തമൻ - ശോഭന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷിൽന, ഷിഖിൽ. സംസ്ക്കാരം നാളെ തിങ്കളാഴ്ച നടക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.