കൂവചിക്കുന്നിലെ കെ. കെ. ശീതള നിര്യാതയായി




മാണിയൂർ: -കൂവചിക്കുന്നിലെ കെ. കെ. ശീതള (55) നിര്യാതയായി. ഭർത്താവ് കെ. പി. ത്യാഗരാജൻ, മക്കൾ പ്രണവ് (മസ്ക്കറ്റ് ) പ്രീതി, മരുമക്കൾ മാനസ (മുഴപ്പിലങ്ങാട്), പ്രജീഷ് (പഴശ്ശി ) അച്ഛൻ കൊട്ടൻ, അമ്മ നാരായണി, സഹോദങ്ങൾ ജനാർദ്ദനൻ, രാജൻ, വത്സൻ, സൗദാമിനി, അശോകൻ, ശ്യാമള, ലത, റീന. സംസ്കാരം ഉച്ചക്ക് 12.30 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ പഞ്ചായത്ത് ശാന്തിവനത്തിൽ (പൊറോലം)

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.