തളിപ്പറമ്പ് കപ്പാലതെ പൂമംഗലോരത്ത്
തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ ആ ർസി ഓണർക്ക് 25,000 രൂപ പിഴ.
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ ആ ർസി ഓണർക്ക് 25,000 രൂപ പിഴ.ഇന്നലെ തളിപ്പറമ്പ് കപ്പാലതെ പൂമംഗലോരത്ത് പുതിയപുരയിൽ വീട്ടിൽ പി മദനിയുടെ സ്കൂട്ടർ പ്രായപൂർത്തിയെ ത്താത്ത കുട്ടിക് ഓടിക്കാൻ കൊടുത്ത സംഭവത്തിലാണ് പോലീസ് കേസ് എടുത്തത്.പിഴ ഈടാക്കിയത്. എസ് ഐ ചന്ദ്രൻ്റെ നേതൃത്വത്തിലാണ് പരിശോധനക്ക് ഇടയിൽ കുട്ടി ഡ്രൈവറെ പിടികൂടിയത്.കുട്ടിക്ക് ഇനി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ 25 വയസ്സ് വരെ കാത്തിരിക്കേണ്ടി വരുമെന്നും പോലീസ് പറഞ്ഞു.

Comments
Post a Comment