പയ്യാമ്പലത്ത് പതിനഞ്ച് വയസുള്ള കുട്ടിയെ കടലിൽ കാണാതായി



കണ്ണൂർ: പയ്യാമ്പലത്ത് പതിനഞ്ച് വയസുള്ള കുട്ടിയെ കടലിൽ കാണാതായി. മടിക്കേരിയിൽ നിന്നും കുടുംബത്തോട് ഒപ്പം എത്തിയ കുട്ടിയെയാണ് കാണാതായത്. കോസ്റ്റൽ പോലീസും ഫയർഫോഴ്സും മത്സ്യ തൊഴിലാളികളും തിരച്ചിൽ നടത്തുന്നു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..