നാറാത്ത്‌ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി കെ ശ്യാമള ഉത്ഘാടനം

സമ്മർ ഫുട്ബോൾ കോച്ചിംഗ് "ആരംഭിച്ചു.



കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്‌

    യുവക്ലബ് കാട്ടുവാടി

റെജി. No. Yuva/KNR/17

 "സമ്മർ ഫുട്ബോൾ കോച്ചിംഗ് "ആരംഭിച്ചു.5വയസിനും 15വയസിനും ഇടയിലുള്ള കുട്ടികൾക്കുള്ള അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് ബഹു :നാറാത്ത്‌ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി കെ ശ്യാമള ഉത്ഘാടനം ചെയ്തു.15ആം വാർഡ് മെമ്പർ വിവി ഷാജി ആശംസ അർപ്പിച്ചു സംസാരിച്ചു.. യുവ ക്ലബ്‌ സെക്രട്ടറി ആദി സ്വാഗതവും പ്രസിഡന്റ്‌ അനശ്വർ ആദ്യക്ഷം വഹിച്ച പരിപാടിയിൽ വായനശാല അംഗങ്ങളായ സനേഷ് ഷിജു റിജേഷu കിരൺ എന്നിവർ പങ്കെടുത്തു...



ക്യാമ്പ് മെയ്‌ അവസാന വാരം സമാപിക്കും.. സമാപനം കല്യാശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ നികേത് ഉത്ഘാടനം ചെയ്യും...

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.