വാഹനാപകടത്തിൽ മരണപ്പെട്ടു..



അനീഷ്‌ പുതുവക്കൽ ( 39)തലായി കുഞ്ഞിമംഗലം വാഹനാപകടത്തിൽ മരണപ്പെട്ടു..അനൂപ് പുതുവക്കൽ സഹോദരൻ, മാധവി പുതുവക്കൽ മാതാവ്... പരിയാരം മെഡിക്കൽ കോളേജിൽ നിന്നു പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സമുദായ ശ്മശാനത്തിൽ സംസ്‌കരിക്കും.

സമയം പിന്നീട് അറിയിക്കുന്നതാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..