ഒറവയലിലെ മഞ്ചക്കണ്ടി ദേവകി നിര്യാതയായി 



മയ്യിൽ :

ഒറവയലിലെ മഞ്ചക്കണ്ടി ദേവകി (93)അന്തരിച്ചു. മക്കൾ എം.നാരായണൻ ,എം.നാരായണി ,എം.ഉത്തമൻ ,എം.രാഘവൻ(CPO കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ). മരുമക്കൾ ഓമന (മാണിയൂർ) സുധ എം( CPIM ഒറവയൽ ബ്രാഞ്ച്,പ്രേരക് മയ്യിൽ പഞ്ചായത്ത്), കെ ഗീത(CPIM ഒറവയൽ ബ്രാഞ്ച്, സെക്രട്ടറി ചെറുപഴശ്ശി വനിതാ സഹകരണ സംഘം) .

ശവസംസ്കാരം രാവിലെ 9.30 നു കണ്ടകൈ പൊതുശ്മാശനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.