കൂനത്തെ അത്തിലാട്ട് നാരായണി  അന്തരിച്ചു 




കുറുമാത്തൂർ : കൂനത്തെ അത്തിലാട്ട് നാരായണി ( 86) അന്തരിച്ചു , മക്കൾ കാർത്ത്യായനി, രോഹിണി (പടപ്പേങ്ങാട്), എ.രാമൻ, എ.ബാലകൃഷ്ണൻ (സി പി.ഐ എം , കൂനം ബ്രാഞ്ച് മെമ്പർ ) , ശ്രീദേവി, എ. നാരായണൻ (സി.പി.ഐ.എം. നിടുവാലൂർ ബ്രാഞ്ച് സെക്രട്ടറി), എ. മധുസൂദനൻ , എ. മണികണ്ഠൻ (കേരള ബേങ്ക്). മരുമക്കൾ പരേതനായ ബാലൻ, നാരായണൻ (പടപ്പേങ്ങാട്), വിജയകുമാരി , ഉഷാകുമാരി , ടി.രാഘവൻ , ശ്രീജ (നിടുവാലൂർ ), ഷൈനി, സരിത (കുറുമാത്തൂർ ഗവ: ഹൈസ്ക്കൂൾ). സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കൂനം പൊതു ശ്മശാനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം