ബാംഗ്ലൂരിൽ വാഹനാപകടം  കണ്ണൂർ സ്വദേശി മരണപ്പെട്ടു





കച്ചേരിക്കടവ് തേക്കേൽ വീട്ടിൽ സജിമോൻ ജിലു

ദമ്പതികളുടെ മകൾ അഷ്മിത സജിയാണ് (19) മരിച്ചത്.


ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ

ട്രക്കിടിച്ചാണ് അപകടം ഉണ്ടായത്.

കർണാടക കോളേജിൽ

ഫാം ഡി മൂന്നാം വർഷ വിദ്യാർഥിനിയാണ് അഷ്മിത

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.