ചട്ടുകപ്പാറയിലെ കുനിയത്ത് രാജൻ - കൗസല്യ ദമ്പതികളുടെ മകൻ കെ.പി.റിയേഷ് ശ്രുതി എന്നിവരുടെ വിവാഹത്തോടനുബന്ധിച്ച്

 lRPC ക്ക് ധനസഹായം നൽകി



ചട്ടുകപ്പാറ- ചട്ടുകപ്പാറയിലെ കുനിയത്ത് രാജൻ - കൗസല്യ ദമ്പതികളുടെ മകൻ കെ.പി.റിയേഷ് ശ്രുതി എന്നിവരുടെ വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. തുക CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കുമാർ ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,എ ഗിരിധരൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.ദിനേശൻ, പി.കെ.സന്തോഷ്, IRPC വേശാല ഗ്രൂപ്പ് കമ്മറ്റി അംഗം കണിയാരത്ത് സന്തോഷ് കുമാർ, പി.രാജേഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു .

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം