പുതിയതെരു ഓണപ്പറമ്പ് ദേവസ്വം പറമ്പിന് സമീപം വിനീത് പി . നിര്യാതനായി 





പുതിയതെരു  ഓണപ്പറമ്പ് ദേവസ്വം പറമ്പിന് സമീപം വിനീത് . പി ( പൊന്തേൻ ഹൌസ് ) 34 വയസ്സ് നിര്യാതനായി. ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 3.30 ന് പയ്യാമ്പലത്ത്. അച്ഛൻ പൊന്തേൻ നാരായണൻ. അമ്മ കൊല്ലോൻ വനജ. സഹോദരി നീതു (കണ്ണാടിപ്പറമ്പ് )

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം