മയ്യിൽ: മുല്ലക്കൊടി മടത്തിലളപ്പിൽ അലീമ (
മടത്തിലളപ്പിൽ അലീമ നിര്യാതയായി
മയ്യിൽ: മുല്ലക്കൊടി മടത്തിലളപ്പിൽ അലീമ (62) നിര്യാതയായി. ഭർത്തവ് പരേതനായ മുസ്തഫ. മക്കൾ: വഹീദ, റാഷീദ, ബഷീർ, ആബിത, ഷഹീത, ഫരീത, ഷബീർ, പരേതനായ ഷമീർ. മരുമക്കൾ: ഉമ്മർ (നണിയൂർ നമ്പ്രം), അബ്ദു (മയ്യിൽ), മുസ്തഥ (മയ്യിൽ), മുനീർ (എരിഞ്ഞിക്കടവ്), നൗഫൽ (കണാടിപ്പറമ്പ്). സഹോദരങ്ങൾ: ഹംസ (കമ്പിൽ), സലാം (മയ്യിൽ), ഫാത്തിമ (ഇരുവാപ്പുഴ നമ്പ്രം) കദീജ, പരേതരായ അഹമ്മദ് കുട്ടി, മറിയം. ഖബറടക്കം ഇന്ന് പകൽ 12 മണിക്ക് മുല്ലക്കൊടി ആയാർ മുനമ്പ് ഖബർ സ്ഥാനിൽ നടക്കും.

Comments
Post a Comment