റിയാദ് മാങ്കടവ് മുസ്ലിം അസോസിയേഷൻ പുതിയ ഭാരവാഹികൾ 



മാങ്കടവ് : റിയാദ് മാങ്കടവ് മുസ്ലിം അസോസിയേഷൻ (RIMMA) 35-ആം വാർഷികവും, കുടുംബ സംഗമവും റിയാദ് സ്വഫ ഇസ്തിറാഹയിൽ കെ പി മുഹമ്മദ്‌ റിയാസ് ന്റെ അധ്യക്ഷതയിൽ കെ ടി മുഹമ്മദ്‌ കുഞ്ഞി ഉത്ഘാടനം ചെയ്തു മുഖ്യാതിഥികളായ യു പി മുസ്തഫ, കെ മുഹമ്മദ്‌ ശരീഫ് ഉൽബോധന പ്രസംഗം നടത്തി.

അബുബക്കർ പി പി, മൊയ്‌ദു കെ, അഷ്‌റഫ്‌ വി (രക്ഷാധികാരികൾ)

അബ്ദുൽ സലാം എം (പ്രസിഡന്റ്‌)

നൗഷാദ് സി എച്ച്, മുസ്തഫ കെ, ഉസ്സൻ കെ, മേമി കെ പി (വൈസ് പ്രസിഡന്റ്‌മാർ)

ഹാരിസ് സി എച്ച് (ജനറൽ സെക്രട്ടറി)

റിയാസ് കെ പി, മുത്തലിബ് സി എച്ച്, മുസ്തഫ കെ എൻ, മുഹമ്മദ്‌ കെ (സെക്രട്ടറിമാർ),

പി പി താജുദ്ധീൻ (ട്രഷറർ)

ഇസ്മായിൽ സി എച്ച് (കോ ഓർഡിനേറ്റർ)

അബ്ദുള്ള കെ പി മുഹമ്മദ്‌ കുഞ്ഞി കെ ടി, മമ്മു സി എച്ച്, ഹസ്സൻ കെ പി (ഉപദേശക സമിതി)

എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

അബുബക്കർ പി പി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കെ പി ശുകൂർ, കെ പി ഹാഷിം, യു നൗഷാദ്, ടി പി അഫ്സൽ, ജാബിർ എ, ഇബ്രാഹിം സി എച്ച്, അഷ്‌റഫ്‌ സി എച്ച് ഖർജ്, റമീസ് കെ പ്രസംഗിച്ചു.

നൗഷാദ് സി എച്ച് സ്വാഗതവും, സി എച്ച് ഹാരിസ് നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.