അരിമ്പ്രയിലെ കൊളേക്കര ജാനകി നിര്യാതയായി.



മയ്യിൽ :

അരിമ്പ്രയിലെ കൊളേക്കര ജാനകി ( 78 ) നിര്യാതയായി.


ഭർത്താവ് പരേതനായ കൃഷ്ണൻ നമ്പ്യാർ


 മക്കൾ : കെ. പ്രകാശൻ (മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക്), കെ.ഹരി (കച്ചവടം, അരിമ്പ്ര )കെ. ഉണ്ണികൃഷ്ണൻ , പരേതയായ പ്രിയ.

 മരുമക്കൾ : സുധ( കാണിച്ചാർ )ശ്രീലത (കടൂർ )സതീഷ് വള്ളൂർ ( കീച്ചേരി ) സഹോദരങ്ങൾ : നാരായണി, കമലാക്ഷി (വയനാട് ), ശാന്തകുമാരി, പരേതരായ കുഞ്ഞിരാമൻ (കഥകളി ആചാര്യൻ,കോൾ മൊട്ട ) രാഘവൻ (കൂത്ത്പറമ്പ്) കെ.ഗോവിന്ദൻ മാസ്റ്റർ (മയ്യിൽ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ) മാധവി. 

സംസ്ക്കാരം ഇന്ന് 20.04.2023 രാവിലെ 9.30 ന് കുറ്റിച്ചിറ ശ്മശാനത്തിൽ .

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം