സ്നേഹ സല്ലാപത്തോടെ ഈദ് സംഗമം നടന്നു 



കണ്ണൂർ സിറ്റി: സ്നേഹ സല്ലാപം നവ മാധ്യമ കൂട്ടായ്മയുടെ ഈദ് സംഗമം നടത്തി


കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ മുസ് ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്ത സംഗമം ചെയർമാനും അഡ്മിനുമായ റഫീഖ് കളത്തിൽ അധ്യക്ഷത വഹിച്ചു,


ഫൗണ്ടറും ചീഫ് അഡ്മിനുമായ അബു അൽമാസ് ഈദ് സന്ദേശം നല്കി


ജനറൽ കൺവീനർ എം സി അബ്ദുൽ ഖല്ലാക്ക് സ്വാഗതവും അഡ്മിൻ പി എം റയീസ് നന്ദിയും പറഞ്ഞു,


ജമാൽ സിറ്റി, ഇഖ്ബാൽ പൂക്കുണ്ട്, വി ഹഷ് ആഷ്, ടി എം ഇർഷാദ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു,


144 കുടുംബങ്ങൾക്കും വലിയ ഒരു അഗതിമന്ദിരത്തിനും വേണ്ടുന്ന പുതുവസ്ത്രങ്ങൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുകയും, പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകളും പള്ളികളിൽ ഡ്രൈ ഫ്രൂട്സ് കിറ്റുകളും വിതരണം ചെയ്തു.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം