തളിപ്പറമ്പ സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂളിലെ 2004-2005 എസ്.എസ്.എൽ.സി ബാച്ച് 'ടീം ഗൂസ്ബേറിയൻസ്' വിദ്യാർത്ഥികളാണ്

 സഹപാഠിയുടെ കുടുംബത്തിന് ഒരുകൈ സഹായം



ജീവിതത്തിലെ വസന്തകാലത്തിനിടെ പൊലിഞ്ഞു പോയ സഹപാഠിയുടെ കുടുംബത്തിന് പൂർവവിദ്യാർത്ഥികളുടെ സഹായം.തളിപ്പറമ്പ സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂളിലെ 2004-2005 എസ്.എസ്.എൽ.സി ബാച്ച് 'ടീം ഗൂസ്ബേറിയൻസ്' വിദ്യാർത്ഥികളാണ് നോർത്ത് കുപ്പത്തെ എം എ അശ്റഫിന്റെ കുടുംബത്തിന് സഹായവുമായി എത്തിയത്.വടക്കാഞ്ചേരിയിലെ ഇദ്ദേഹത്തിന്റെ ഭാര്യ വീട്ടിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗവും Xth H പ്രതിനിധിയുമായ മുൻശിറിന് ട്രഷറർ ബഷീർ തോട്ടീക്കൽ ധന സഹായ ചെക്ക് കൈമാറി.ചെയർപേഴ്സൺ അഫീഫ പി പി ജനറൽ കൺവീനർ സി ശിഹാബ്,കൺവീനർ നുബൈദ് എന്നിവർ പങ്കെടുത്തു.അശ്‌റഫിന്റെ രണ്ട് പെൺ മക്കൾക്ക് പെരുന്നാൾ പുതുവസ്ത്രവും കൈമാറി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.