തളിപ്പറമ്പ നഗരസഭ വാർഡ് 12 അള്ളാംകുളം

 നിരീക്ഷണ ക്യാമറ സ്ഥാപിച്ചു📷📲




തളിപ്പറമ്പ നഗരസഭ വാർഡ് 12 അള്ളാംകുളം മിഷൻ ക്ലീൻ അപ് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വാർഡിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാനായി സിസി ക്യാമറ സ്ഥാപിച്ചു.വാർഡ് കൗൺസിലർ എം. കെ. ഷബിത,സുബൈർ സൂപ്പർ വിഷൻ,കെ.വി.ഷഹനാസ് എന്നിവർ നേതൃത്വം നൽകി. റോഡരികിലും, ഓവു ചാലുകളിലും, ഒഴിഞ്ഞ പറമ്പിലും, കുറ്റി കാടുകളിലും, മറ്റും മാലിന്യങ്ങൾ വലിച്ചെറിയുന്നതും, പ്ലാസ്റ്റിക് കത്തിക്കുന്നതും ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.