കമ്പിൽ : റേഷൻ വിതരണം അവതാളത്തിൽ..

 മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു.



കമ്പിൽ : റേഷൻ വിതരണം അവതാളത്തിൽ....

LDF സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കമ്പിൽ റേഷൻ കടക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.


മുസ്‌ലിം യൂത്ത് ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് അബ്ദുൾ കാദർ കെ പി യുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത് ഉദ്ഘാടനം നിർവഹിച്ചു.


യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ കമ്പിൽ, സുഹൈൽ കമ്പിൽ,സിറാജ് എം കെ, പ്രവാസി പ്രതിനിധി ശിഹാബ് പി പി,സുബൈർ പാപ്പിനിശ്ശേരി,യൂത്ത് ലീഗ് സെക്രട്ടറി മുഫസ്സിൽ സി എം,മുത്തലിബ് ടി,ജാബിർ പി പി, നാസിം പി പി,ശിബിൽ കെ പി എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.