പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. 




ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാനപ്രെസിഡണ്ട് ആയിരുന്ന K. G. മാരാർ ജിയുടെ,27ആം സ്മൃതി ദിനമായ ഇന്ന്. ബിജെപി നാറാത്ത് പഞ്ചായത്ത്‌ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ഭാരതി ഹാളിൽ നടന്ന ചടങ്ങിൽ, M. T. മുരളി ധരൻ സംസാരിച്ചു. ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ C. V. രവീന്ദ്രൻ അദ്ധ്യക്ഷ നായിരുന്നു. K. V സജീവൻ സ്വാഗതം പറഞ്ഞു, C. V. പ്രാശാന്തൻ, K. P. ഹരിഹരൻ തുടങ്ങി യവർ നേതൃത്വം കൊടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.