നടുവിൽ കൊ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരൻ അജയ കുമാർ നിര്യാതനായി.





അജയകുമാർ (47) നിര്യാതനായി

ലക്ഷമാണന്റെയും കമലക്ഷിയുടെയും മകൻ ആണ്

ഭാര്യ : സിന്ധു കെ ( വായട്ടുപ്പറമ്പ് അംഗനവാടി ടീച്ചർ )

മക്കൾ : അഭിജിത്ത്, അഞ്ജിത്ത് ഇരുവരും വിദ്യാർത്ഥികൾ.


ആലക്കോട് ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി UWEC ഇരിക്കൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയാണ്.സംസ്കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് നടുവിൽ എൻ എസ് എസ് ശാന്തി തീരത്ത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..