രാജേഷ് നിര്യാതനായി.



കൂടാളി  ചന്ദ്രോത്ത് ഹൗസിൽ രാജേഷ് (49) നിര്യാതനായി. പരേതനായ പ്രേമൻ- സീത ദമ്പതികളുടെ മകനാണ്. ഭാര്യ ഷംന (കാനാട്). മക്കൾ: അജയ് കൃഷ്ണ, അനുനന്ദ. സഹോദരങ്ങൾ: പ്രസീത, വിജേഷ്, പ്രിയ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടന്നു.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം