രണ്ട് കുട്ടി ഡ്രൈവർമാർ കൂടി പിടിയിൽ. റാസിയ സൈദിനും, ഗണേശനും 32,000 വീതം പിഴ.




തളിപ്പറമ്പ്: തളിപ്പറമ്പിൽ രണ്ട് കുട്ടി ഡ്രൈവർമാർ കൂടി പിടിയിൽ.എസ് ഐ നാരായണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഇവർ കുടുങ്ങിയത്.ആർ സി ഉടമസ്ഥരായ രക്ഷിതാക്കളിൽ നിന്നും 32,000 വീതം 64,000 രൂപ പിഴയായി ഈടാക്കി. 


Kl 13 h 8725 bike ഉടമ കരിമ്പം കണിച്ചാമൽ കുണ്ടം വളപ്പിൽ ഗണേശൻ (45), kl 59 s 3592 സ്കൂട്ടർ ഉടമ കുറുമാത്തൂർ ഹൈ സ്കൂൾ സമീപത്തെ റഹ്മത്ത് വില്ലയിൽ റാ സിയ സൈദ് (41) എന്നിവരിൽ നിന്നാണ് പിഴ ഈടാക്കിയത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.