ബന്ധുക്കളോടൊപ്പം കുളിക്കുന്നതിനിടയിൽ അഞ്ച് വയസുകാരി പുഴയിൽ മുങ്ങി മരിച്ചു.




കാസർകോട് മുള്ളേരിയ: ബന്ധുക്കളോടൊപ്പം കുളിക്കുന്നതിനിടയിൽ അഞ്ച് വയസുകാരി പുഴയിൽ മുങ്ങി മരിച്ചു. കാറഡുക്ക കർമ്മന്തൊടിയിലെ മൊയ്തീൻ കുഞ്ഞിയുടെ മകൾ ഫാത്തിമത്ത് മെഹ്സയാണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ അടുക്കാത്തൊട്ടിയിലെ പയസ്വിനി പുഴയിലാണ് സംഭവം.ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??