സർക്കാരിൻ്റെ നികുതി കൊളളക്കതിരെ UDF കുറുമാത്തൂർ പഞ്ചായത്ത് മാർച്ച്‌ ടി. ജനാർദ്ദനൻ ഉൽഘാടനം ചെയ്തു




കുറുമാത്തൂർ:പിണറായി സർക്കാരിന്റെ ഭീകരമായ നികുതി കൊള്ളക്കെതിരെ യു ഡി എഫ് കുറുമാത്തൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറുമാത്തൂർ പഞ്ചായത്ത്‌ ഓഫീസിലേക്ക് നടത്തിയ മാർച്ച് DCC സെക്രട്ടറി ടി.ജനാർദ്ദനൻ ഉൽഘാടനം ചെയ്തു. 

        UDF ചെയർമാൻ കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി അഡ്വ.മുജീബ് റഹ്മാൻ, പി.കെ. സരസ്വതി, പി.എം മാത്യു മാസ്റ്റർ, എം.അഹമ്മദ്,നാസർ പന്നിയൂർ, നൗഷാദ്‌ പുതുക്കണ്ടം, എ.കെ.ഗംഗാധരൻ, എ.കെ.വിജയൻ, കെ.ശശിധരൻ,രാമചന്ദ്രൻ വടക്കാഞ്ചേരി, കെ. റഷീദ്, കെ.പി ഷാദുലി, ടി.കെ ആരിഫ്, ഇസ്മായിൽ മഴൂർ, കെ.ആലിക്കുഞ്ഞി എന്നിവർ പ്രസംഗിച്ചു.UDFകൺവീനർ കെ.വി.നാരായണൻ സ്വാഗതവും കെ.വി.കെ അയ്യൂബ് നന്ദിയും പറഞ്ഞു .

      ചൊറുക്കള ടൗണിൽ നിന്നും ആരംഭിച്ച പ്രകടനത്തിന്‌ കെ.വി.മുസ്തഫ,സാമഅബ്ദുള്ള, ടി.കെലക്ഷ്മണൻ,കുഞ്ഞിക്കണ്ണൻ പൂമംഗലം,സുധൻ കൂനം, എം.പി.അബ്ദുൽസലാം, സി.വി.വിജയൻ എന്നിവർ നേതൃത്വം കൊടുത്തു.

----------------------------------------------------

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.