വളപട്ടണം: മന്ന മൂപ്പന്‍പാറക്കടുത്ത് ചിരാഗിലെ എപിഎം ഉമ്മര്‍കുട്ടി നിര്യാതനായി 





വളപട്ടണം: മന്ന മൂപ്പന്‍പാറക്കടുത്ത് ചിരാഗിലെ എപിഎം ഉമ്മര്‍കുട്ടി (68) അന്തരിച്ചു. കണ്ണൂര്‍ സ്റ്റേഷന്‍ റോഡിലെ ഇന്ത്യന്‍ മെഡിക്കല്‍ ഷോപ്പിലെ പഴയകാല ജീവനക്കാരനായിരുന്നു. ഭാര്യ: എ കെ ആയിഷ (ഉളിയില്‍) മക്കള്‍: ഉമൈന, ഫര്‍സാന, മുഹമ്മദ്, ഹുസൈന്‍. മരുമക്കള്‍: പി കെ ബഷീര്‍,(ദുബായ്) റഫിയ ഫസ്‌ന (ഇരുവരും കണ്ണൂര്‍)



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..