കട്ടാമ്പള്ളി എന്ന പ്രദേശത്തെ  കണ്ണീരിലാഴ്ത്തി രണ്ടുപേരുടെ വിയോഗം




 കണ്ണാടിപ്പറമ്പ് ആറാം പീടികയിൽ ബൈക്ക് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ചു അപകടം രണ്ടുമരണം


കാട്ടാമ്പള്ളി ഇടയിൽ പീടിക കുന്നുംകൈ ചിറമൂട്ടിൽ വീട്ടിൽ താമസിക്കുന്ന അജീർ പി സി , നിയാസ് എന്നവരുടെ മകൾ റാഫിയ ഇരുവരും ബൈക്ക് അപകടത്തിൽ മരണപ്പെട്ടു .
രാത്രി 9  മണിക്കാണ് അപകടം നടന്നത്. 


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.