നാറാത്ത് കാക്കാത്തുരുത്തിയിലെ k. M. ജയപ്രകാശ് ലാൽ, sreeja. E. V. എന്നിവരുടെ മകൾ

വിവാഹത്തോടനുബന്ധിച് I. R. P. C. ക്ക് ധന സഹായം നൽകി




നാറാത്ത് കാക്കാത്തുരുത്തിയിലെ k. M. ജയപ്രകാശ് ലാൽ, sreeja. E. V. എന്നിവരുടെ മകൾ K.mഅക്ഷയയും കാസർഗോഡ്, കോട്ടിക്കുളം നിവാസികളായ chandran. പി, രത്ന. കെ. എന്നിവരുടെ മകൻ ശരത്തിന്റെ യും വിവാഹത്തോടനുബന്ധിച്  I. R. P. C. ക്ക് ധന സഹായം നൽകി. C. P. I. M. കണ്ണൂർ ജില്ലാ സെക്രട്ടറി സ. എം. വി. ജയരാജൻ ഏറ്റുവാങ്ങി. മയ്യിൽ ഏറിയ കമ്മിറ്റി അംഗം സ. P. പവിത്രൻ, നാറാത്ത് ലോക്കൽ സെക്രട്ടറി. സ. എൻ. അശോകൻ, നാറാത്ത് പഞ്ചായത്തു മെമ്പർ സ. വി. വി. ഷാജി, ലോക്കൽ കമ്മിറ്റി അംഗം സ. പി. രതീശൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം