അഴീക്കോട് ചാലിൽ കടലിനോട് അടുത്ത് തുടർച്ചയായി രണ്ടാം ദിവസവും തീ പിടുത്തം
അഴീക്കോട് ചാലിൽ കടലിനോട് അടുത്ത് തുടർച്ചയായി രണ്ടാം ദിവസവും തീ പടർന്ന് പിടിച്ചിട്ടുണ്ട്. ആൾ താമസമില്ലാത്ത പ്രദേശമാണ്.
ഫയർ ഫോഴ്സും പോലീസും സംഭവ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണ്. നാട്ടുകാർ സംഭവ സ്ഥലത്തേക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചാൽ ബീച്ച് വഴിയുള്ള ഗതാഗതം ഒഴിവാക്കണം.
Kv Sumesh MLA



Comments
Post a Comment