പയ്യാമ്പലത്ത് കടലിൽ കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി. കർണാടക സോമവാർ പേട്ട സ്വദേശി ശശികുമാറിന്റെ മകൻ സുജൻ ആണ് മരിച്ചത്. പള്ളിയാം മൂല ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മറൈൻ എൻഫോഴ്സ്മെന്റ് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.

Comments
Post a Comment