മയ്യിൽ ബ്ലോക്ക് തല ഫുട്ബോൾ ടൂർണമെന്റിൽ കണ്ണാടിപ്പറമ്പ് ഈസ്റ്റ് ചാംപ്യൻമാരായി

മയ്യിൽ ബ്ലോക്ക് തല ഫുട്ബോൾ ടൂർണമെന്റിൽ കണ്ണാടിപ്പറമ്പ് ഈസ്റ്റ് ചാംപ്യൻമാരായി







 DYFI യൂത്ത് ഫെസ്റ്റിന്റ ഭാഗമായുളള കെ. ജോൺ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള മയ്യിൽ ബ്ലോക്ക് തല ഫുട്ബോൾ ടൂർണമെന്റിൽ കണ്ണാടിപ്പറമ്പ് ഈസ്റ്റ് ചാംപ്യൻമാരായി

 ടൈംബ്രേക്കറിൽ കൊളച്ചേരിയെയാണ് തോൽപ്പിച്ചത് മികച്ച ഗോൾകീപ്പറായി ഷാരോൺ (കണ്ണാടിപ്പറമ്പ്) മികച്ച കളിക്കാരനായി ശ്രീ വിഷ്ണു (കൊളച്ചേരി ) തിരഞ്ഞെടുത്തു വിജയികൾക്ക് DYFi മുൻ ബ്ലോക്ക് സെക്രട്ടറി കെ അനിൽകുമാർ ട്രോഫികൾ വിതരണം ചെയ്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??