വളപട്ടണം സുബുലുസ്സലാം മദ്രസ താജുൽ ഉലൂം യത്തീംഖാന തുടങ്ങി

വളപട്ടണം പ്രമുഖ വ്യവസായിയും നാഷണൽ പ്ലൈവുഡ് ഫാക്ടറി ഉടമയും വളപട്ടണം ഗ്രാമ പഞ്ചായത്ത്‌ മുൻ മെമ്പറുമായ വളപട്ടണം മന്നയിൽ താമസിക്കുന്ന TBC മഹമൂദ് ഹാജി നിര്യാതനായി 





 വളപട്ടണം പ്രമുഖ വ്യവസായിയും നാഷണൽ പ്ലൈവുഡ് ഫാക്ടറി ഉടമയും വളപട്ടണം ഗ്രാമ പഞ്ചായത്ത്‌ മുൻ മെമ്പറുമായ വളപട്ടണം മന്നയിൽ താമസിക്കുന്ന TBC മഹമൂദ് ഹാജി മരണപ്പെട്ടു..

INL ജില്ലാ പ്രസിഡന്റ് , വളപട്ടണം സുബുലുസ്സലാം മദ്രസ താജുൽ ഉലൂം യത്തീംഖാന തുടങ്ങി നിരവധി സംഘടനകളിലും സ്ഥാപനങ്ങളിലും ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്...


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.