ചിറക്കൽ  മൂന്നു പ്രദേശത്തെ കണ്ണീരിലാഴ്ത്തി നസീറയുടെ വിയോഗം 



 പയ്യന്നൂർ : വെള്ളൂർ ദേശീയ പാതയിൽ സ്കൂൾ സ്റ്റോപ്പിനടുത്ത് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് യുവതി മരിച്ചു.മക്കൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.കണ്ണൂർ ചിറക്കലിലെ നസീറ (30) ആണ് മരിച്ചത്.

    ഓട്ടോയിലുണ്ടായിരുന്ന നസീറയുടെ മക്കളായ അബ്ദുല്ല (മൂന്ന്), യാസീൻ (നാല്), സഹോദരൻ മിദിലാജ് (21), വലീത് (20) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

      തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടം. വെള്ളൂരിൽ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന നസീറയും കുടുംബവും സഞ്ചരിച്ച ഓട്ടോയിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകട മറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ എല്ലാവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും നസീറയെ രക്ഷിക്കാനായില്ല. ഷാക്കിർ ആണ് നസീറയുടെ ഭർത്താവ്.


*വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഈ👇🏿 ഗ്രൂപ്പിൽ ചേരുക* 


*https://chat.whatsapp.com/EkPYFsRT90oJG5oI26IZMM*

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..