യൂത്ത് ലീഗ് വിശദീകരണയോഗവും കെഎം ഷാജിക്ക് സ്വീകരണവും മെയ് 1 തിങ്കളാഴ്ച വൈകുന്നേരം 4:30ന്.



 പിണറായി സർക്കാർ നടത്തിയ പകപോക്കൽ നടപടികൾക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ് പ്ലസ് ടു കോഴ്‌സുമായി ബന്ധപ്പെട്ട വിജിലൻസ് എഫ് ഐ ആർ റദ്ദാക്കിയ ഹൈക്കോടതി വിധി എന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ പത്രസമ്മേളനത്തിൽ പറഞ്ഞു.

  തിങ്കളാഴ്ച വൈകിട്ട് 4 30ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന സമ്മേളനവും സ്വീകരണ പരിപാടിയും *മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യും കെ സുധാകരൻ എം പി മുഖ്യാതിഥിയാവും.*

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.