തളിപ്പറമ്പ്: ആറു വർഷമായി ശമ്പളം ലഭിക്കാത്ത അലീന ടീച്ചറുടെ മരണത്തിൽ കെ.പി.എസ്.ടി.എ.പ്രതിഷേധ സംഗമം നടത്തി

 



പ്രതിഷേധ സംഗമം നടത്തി കെ.പി.എസ്.ടി.എ.

തളിപ്പറമ്പ്: ആറു വർഷമായി ശമ്പളം ലഭിക്കാത്ത അലീന ടീച്ചറുടെ മരണത്തിൽ കെ.പി.എസ്.ടി.എ.പ്രതിഷേധ സംഗമം നടത്തി. തളിപ്പറമ്പ നോർത്ത് എ.ഇ.ഒ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം സി.വി.സോമനാഥൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.വിനീത് അധ്യക്ഷം വഹിച്ചു.പി.വി.സജീവൻ മുഖ്യഭാഷണം നടത്തി. കെ.വി.മെസ്മർ ,എ.പ്രേംജി, എ.കെ.ഉഷ, സംസാരിച്ചു. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.